 
കൊച്ചി: അഖില കേരള ധീവര സഭ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും തെക്കൻ പറവൂർ വാല സമുദായോധരിണി പരസ്പര സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. സാഹിത്യകാരൻ സുബ്രഹ്മണ്യൻ അമ്പാടി ഉദ്ഘാടനം ചെയ്തു.