കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് തോമസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ, ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായോ 7034443051 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.