കോലഞ്ചേരി: ലോക വിവർത്തനദിനത്തിൽ കോലഞ്ചേരി സെന്റ്
പീറ്റേഴ്സ് കോളേജിലെ വിവർത്തന ക്ളബ് ശില്പശാല നടത്തി. ഡോ. പ്രിയ കെ. നായർ ഉദ്ഘാടനം ചെയ്തു. കൊ ഓഡിനേറ്റർ ഡോ. ബിൻസി ഡൊമിനിക്, വി. മധു തുടങ്ങിയവർ നേതൃത്വം നൽകി. കൃഷ്ണപ്രിയ സന്തോഷ്, നിശാന്ത് ശേഖർ തുടങ്ങിയവർ സംസാരിച്ചു.