പെരുമ്പാവൂർ: റിട്ട. ടെൽക്ക് ജീവനക്കാരൻ ഐമുറി ഇടത്തോട്ടിൽ എ.കെ. ശ്രീധരൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ. ലളിത. മക്കൾ: ഇ.എസ്. ഉണ്ണി, ഇ.എസ്. വിഷ്ണു. മരുമക്കൾ: സുരേഖ, ശരണ്യ.