കൊച്ചി: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒക്ടോബർ 10ന് രാവിലെ 10ന് കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 8, 9, 10 ക്ലാസുകാർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ​: 0484 2354208, 9447574604