t-k-salim-65

കൊച്ചി: കലൂർ മണപ്പാട്ടിപ്പറമ്പിൽ തൊടുപുലത്ത് പരേതനായ കുഞ്ഞിഖാദറിന്റെ മകൻ ടി.കെ. സലിം (65) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: സബീന, ഷൈനി. മരുമക്കൾ: ഷാഫി, സതീഷ്.