
മട്ടാഞ്ചേരി: കൂവപ്പാടം അറക്കപ്പറമ്പ് റോഡിൽ വെളിവിൽ മാത്യു ജേക്കബ് (80 അസി. മാനേജർ, യൂണിയൻ ബാങ്ക്) നിര്യാതനായി. മരിയൻ സൊഡാലിറ്റിയിൽ കൊച്ചി രൂപത പ്രസിഡന്റായിരുന്നു. നാടക, സീരിയൽ, സിനിമാരംഗത്തും
പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചുള്ളിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസാ മാത്യു (റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ് ). മക്കൾ: റോജർ ക്ലമന്റ്, അനോഷ് മാത്യു. മരുമക്കൾ: ബീര, ബിൻസി.