11

തൃക്കാക്കര: ഇടപ്പള്ളി തോപ്പിൽറോഡിൽ കണ്ണംമുറിവീട്ടിൽ ബാലകൃഷ്ണൻ (83)നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ആശ, അഡ്വ . രാജേഷ്, സുരേഷ്. മരുമക്കൾ: അനിൽകുമാർ, സ്മിത. എസ്, ശ്രീതി കെ.എസ്.