james-nettikadan

കളമശേരി: ഇടപ്പള്ളി നെറ്റിക്കാടൻവീട്ടിൽ ജെയിംസ് നെറ്റിക്കാടൻ (88) നിര്യാതനായി. എച്ച്.ഐ.എൽ റിട്ട. സൂപ്പർവൈസറാണ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫെറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി, മക്കൾ: ഷൈനി ജോഷി, ആന്റോ. മരുമക്കൾ: ജോഷി, റാണി.