 
കൊച്ചി: ളാച്ചുംതറ പ്ലാശനാലിൽ പരേതനായ എൽ.എം. ജോസഫിന്റെ ഭാര്യയും പുളിങ്കുന്ന് ചിറയിൽക്കളം കുടുംബാംഗവുമായ പെണ്ണമ്മ ജോസഫ് (89 - റിട്ട. സ്‌കൂൾ പ്രധാന അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3.30ന് പാലാ പ്ലാശനാൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മാത്യു ജോസഫ് (റിട്ട. ചീഫ് എൻജിനിയർ, കേരള വാട്ടർ അതോറിറ്റി), ആന്റണി ജോസഫ് (എൻജിനിയർ, യു.എസ്.എ), ജെസി ജോസഫ് (സയന്റിസ്റ്റ്, എൻ.പി.ഒ.എൽ), ജെയിൻ ജോസഫ് (എൻജിനിയർ, യു.എസ്.എ). മരുമക്കൾ: ആനി മാത്യു (റിട്ട. എൻജിനിയർ, ഇറിഗേഷൻ, ജാൻസി ആന്റണി (എം.എസ്.ഡബ്ല‌്യു, യു.എസ്.എ), എബി വർക്കി (എം.ബി.എ), സൻജേഷ് സ്റ്റീഫൻ മാത്യു (എൻജിനിയർ).