abraham-86

മൂവാറ്റുപുഴ: മണ്ണത്തൂർ ചെറ്റേപീടിക വരകപ്പിള്ളിൽ അബ്രാഹം വി.ഇ. (കൊച്ചുപിള്ള 86) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്ത്രീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: റോയി (ലോറ മാട്രസസ് , മൂവാറ്റുപുഴ), ഡെയ്‌സി, എൽസി. മരുമക്കൾ: സുജ, ജോർജ്, പരേതനായ ദാസ്.