
തൃപ്പൂണിത്തുറ: എരൂർപള്ളി ചക്കാല റോഡ് നീപാസദനത്തിൽ പരേതനായ പി.എൻ. ഗോവിന്ദൻ നായരുടെ ഭാര്യ സരോജിനി പിള്ള (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: അശോക്‌കുമാർ, ആശ ജി. നായർ. മരുമക്കൾ: രഞ്ജിത, രാജീവ് (കൊച്ചിൻ പോർട്ട്).