
കൂത്താട്ടുകുളം: പാലക്കുഴ ഈന്തലാംകുഴിയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം തോമസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പാലക്കഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. മർക്കോസ് തോമസ് (മാർ കുര്യാക്കോസ് ആശ്രമം മൈലപ്ര), ഏലിയാമ്മ തോമസ്, ഇ.ടി. സ്കറിയ. മരുമക്കൾ: തോമസ് വൈദ്യർ, മോളി സ്കറിയ.