thomas-85

പറവൂർ: മാച്ചാംതുരുത്ത് പടമാട്ടുമ്മൽ തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ സ്‌റ്റെല്ല. മക്കൾ: മൈക്കിൾ, ജോയ്‌സ്, ജോയി, ആന്റണി. മരുമക്കൾ: ജിജി, പരേതനായ തോമസ്, മിനി, ജിസ്‌മോൾ.