കുണ്ടന്നൂർ: പനക്കച്ചിറവീട്ടിൽ പി.യു. രഞ്ജൻ (74 - റിട്ട. സ്‌പൈസസ് ബോർഡ്) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: ലീല. മകൾ: രശ്മി. മരുമകൻ: ജയ്മോൻ.