haneefa-

കുമ്പളം: മുഹമ്മദിയാ മൻസിലിൽ ഹനീഫ (67) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സുബൈർ, സുബീന, സബീന. മരുമക്കൾ: സലിം, ഹസീന, റഷീദ്.