annam-91

മൂവാറ്റുപുഴ: കാരിമറ്റം ആക്കിത്തടത്തിൽ അന്നം ഉലഹന്നാൻ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, മേരി, മോളി, ജോയി, ലീല, എൽദോസ്. മരുമക്കൾ: ലില്ലി, ലിസി, സിനി, തോമസ്, പരേതരായ മാത്തപ്പൻ, പത്രോസ്.