
പെരുമ്പാവൂർ: അല്ലപ്ര തുരുത്തിയിൽ ടി.കെ. കുര്യൻ (ബേബി 84) നിര്യാതനായി. ലാൻഡ് സർവേയറും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: റെനി, റെജി (തുരുത്തിയിൽ ട്രേഡേഴ്‌സ്), റെബി (ചൂരമുടി ഗ്രാനെറ്റ്‌സ്, നിള ഗ്രാനെറ്റ്‌സ്). മരുമക്കൾ: സ്മിഞ്ജു, സിമി (ക്രൈസ്തവ മഹിളാലയം), പരേതനായ ബിജു എബ്രഹാം.