പെരുമ്പാവൂർ: കുറുപ്പംപടി പന്തയ്ക്കൽവീട്ടിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറുപ്പംപടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ജോയി, ജോസ്. മരുമക്കൾ: പൗലോസ്, വൽസ, ഏല്യാമ്മ.