കളമശേരി: സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം അംഗങ്ങളുടെ ചാമ്പ്യൻഷിപ്പ് 16ന് രാവിലെ 7ന് ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ പരിസരത്ത് നടക്കും. പുരുഷ,വനിതാ വിഭാഗം, 23 വയസിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗം, 18,16, 14 വയസിനു താഴെയുള്ള കുട്ടികൾ എന്നിവർക്ക് പങ്കെടുക്കാം. http://forms .gle/ V2xnkldYVqCZ6C6H7 ഫോൺ: 9539011550. 13നകം പേര് രജിസ്റ്റർ ചെയ്യണം.