valsa62

കോതമംഗലം: ചെമ്മീൻകുത്ത് കിടങ്ങയത്ത് പുതുക്കയിൽ ജോൺ മത്തായിയുടെ ഭാര്യ വത്സ ജോൺ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം മാർ തോമ ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിബിൻ ജോൺ, ജിബിൻ ജോൺ. മരുമക്കൾ: നിഷ ബിബിൻ, സൗമ്യ ജിബിൻ.