വൈപ്പിൻ: മുരിക്കുംപാടം ജംഗ്ഷനിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം,എൽ.എ. അറിയിച്ചു. എം.എൽ.എയുടെ പ്രത്യേക വികസനനിധിയിലെ വിഹിതം ഉപയോഗിച്ചാണ് നിർമ്മാണം. ആറ് മാസത്തിനകം പണിപൂർത്തിയാക്കും.