പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം യോഗം എക്സിക്യുട്ടീവ് അംഗങ്ങളായി സി.എസ്.സിബു ശിവൻ (ഫിനാൻസ് കൺവീനർ) ടി.പി.സുഭാഷ് (ദേവസ്വം വെൽഫെയർ ബോർഡ് ചെയർമാൻ) എം.ആർ. ഷാജി (ദേവസ്വം മാനേജർ ) എന്നിവരെ കഴിഞ്ഞ ദിവസം കൂടിയ ദേവസ്വം യോഗം കൗൺസിലിൽ തിരെഞ്ഞെടുത്തു