അങ്കമാലി: കിടങ്ങൂർ തേറാട്ട് വീട്ടിൽ ടി.എസ്. സുരേന്ദ്രൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത സുരേന്ദ്രൻ. മക്കൾ: സുധ, സുധീഷ്. മരുമക്കൾ: സതീഷ് കുമാർ, നീതു സുധീഷ്.