ചോറ്റാനിക്കര: അംബിക സദനത്തിൽ (സി.ആർ.എ/102) പരേതനായ കെ. രാജേന്ദ്രന്റെ ഭാര്യ സീത (77) നിര്യാതയായി. മക്കൾ: പരേതരായ പ്രേമൻ, വിനോദ്. മരുമകൾ: പ്രീത വിനോദ്. സംസ്കാരം ഇന്ന് 12.30ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ.