അങ്കമാലി: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച സി.ഐ.ടി.യു അങ്കമാലി ഏരിയാ സമ്മേളനം ഇന്ന് അങ്കമാലി സി.സി.എ ഹാളിൽ നടക്കുമെന്ന് ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ അറിയിച്ചു