നെടുമ്പാശേരി: കിഴക്കേ മേയ്ക്കാട് പടപ്പയിൽ വീട്ടിൽ അയ്യപ്പന്റെ (റിട്ട. കാൻകോർ ) ഭാര്യ ഓമന (57) നിര്യാതയായി. കുടുംബശ്രീ നെടുമ്പാശേരി സിഡിഎസ് മെമ്പറും ആശാ വർക്കറുമായിരുന്നു. മക്കൾ: ആദർശ്, ആതിര.