t

തൃപ്പൂണിത്തുറ: എരൂർ എറിയാട്ട് എട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ചേറോട്ട് കൊച്ചമ്മിണിഅമ്മ (84) നിര്യാതനായി. മക്കൾ: രവീന്ദ്രൻ, വിജയകുമാരി, വത്സല, ഗോവിന്ദൻകുട്ടി. മരുമക്കൾ: അജിത, സുധാദേവി, പരേതരായ സുകുമാരൻ, രാജൻ.