അങ്കമാലി: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിൽ അങ്കമാലിയിലുള്ള ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.ബിഎയുടെയും എം.സി.എയുടെയും ഏതാനും സീറ്റുകളിൽ അഡ്മിഷൻ തുടരുന്നു. അഡ്മിഷനായി ബന്ധപ്പെടുക : 0484 2911811, 9562911800. admission@depaul.edu.in