kaladharan-70

കൊച്ചി: എളമക്കര ദേവസ്വംപറമ്പിൽ ഡി.എൻ. കലാധരൻ (പ്രകാശൻ 70, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രതീഷ്, രൂപേഷ്. മരുമക്കൾ: ഡിൽന, നിമിഷ.