കൊച്ചി: ഡോ. പി. രവീന്ദ്രനാഥിന് ഇന്റർനാഷണൽ കൗൺസിൽ ഒഫ് മാനേജ്‌മെന്റ് കൺസൾട്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ട്സിന്റെ അക്കാഡമിക് ഫെലോഷിപ്പ്. മാനേജ്‌മെന്റ് കൺസൾട്ടിംഗ് രംഗത്ത് ഡോ. പി. രവീന്ദ്രനാഥിന്റെ സംഭാവനകൾ പരിഗണിച്ചാണ് ഫെലോഷിപ്പ്. നിലവിൽ റോ കൺസൾട്ടിംഗ് ഡയറക്ടറാണ്. അമൃതാ വിശ്വവിദ്യാപീഠത്തിൽ അഡ്ജംഗ്‌റ്റ് പ്രൊഫസർ കൂടിയാണ്.