ആലുവ: ആലുവ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അദ്ധ്യാപക (സീനിയർ) താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി 10ന് രാവിലെ 10.30ന് സ്കൂൾ ഹാളിൽ നേരിട്ട് ഹാജരാകണം.