1

മട്ടാഞ്ചേരി: സ്റ്റാർ ജംഗ്ഷനിൽ കാലാട്ടിൽവീട്ടിൽ കെ.എച്ച്. ഷെരീഫ് (64) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ഷഫാസ്, ഷൈൻ, ഷെറിൻ. മരുമകൻ: അനീഷ്.