payipra
'ശ്രീ ഭഗവതി' 32ാം ലക്കം ജയകേരളം ഹയർ സെക്കൻ‌‌‌ഡ‌റി സ്കൂൾ മുൻ പ്രിൻസിപ്പലും എസ്.എൻ.ഡി.പി. യോഗം പുല്ലുവഴി ശാഖാ പ്രസിഡന്റുമായ ശിവരാജന് ആദ്യകോപ്പി നൽകി സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്നു

കൊച്ചി: വിജയദശമിയോടനുബന്ധിച്ച് വായ്ക്കരക്കാവിൽ കാരിമറ്റത്ത് ശ്രീഭഗവതി ട്രസ്റ്റ് ആർഷ വിദ്യാപീഠം പ്രസിദ്ധീകരണമായ 'ശ്രീ ഭഗവതി' 32-ാം ലക്കം പ്രകാശനം ചെയ്തു. ജയകേരളം ഹയർ സെക്കൻ‌‌‌ഡ‌റി സ്കൂൾ മുൻ പ്രിൻസിപ്പലും എസ്.എൻ.ഡി.പി യോഗം പുല്ലുവഴി ശാഖാ പ്രസിഡന്റുമായ ശിവരാജന് ആദ്യകോപ്പിനൽകി സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണനാണ് പ്രകാശനം നി‌ർവഹിച്ചത്. തന്ത്രിയും ജ്യോതിഷാചാര്യന്മാരും പങ്കെടുത്തു.