പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മ പരിപാലന സഭാ ഭാരവാഹികളായി കെ. സദാനന്ദൻ (പ്രസിഡന്റ്), വി.എസ്. അജയകുമാർ (വൈസ് പ്രസിഡന്റ്, സ്കൂൾ മാനേജർ).എ.വി. മനോജ് (സെക്രട്ടറി ), കെ.വി.രമേശൻ (ട്രഷറർ), കെ.കെ.സുരേന്ദ്രൻ, വി.വി.സജീവൻ, വി.ആർ.ഗോപി, പി.കെ.മോഹനൻ, കെ.കെ.പ്രദീപ് കുമാർ, എം.വി.ബാബു, കെ.കെ ശിവദാസൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പൊതുയോഗത്തിൽ പ്രസിഡന്റ് കെ.കെ. കർണൻ അദ്ധ്യക്ഷത വഹിച്ചു.