മൂവാറ്റുപുഴ: വടക്കൻ മാറാടി വാളനിക്കാട്ട് കിഴക്കേവീട്ടിൽ (രോഹിണി) എൻ. രവീന്ദ്രനാഥ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ. മകൻ: രമേശ് (യു.എസ്.എ). മരുമകൾ: ഹരിത.