
കോട്ടുവള്ളി: വലിയവീട്ടിൽ പറമ്പിൽ പരേതനായ ശീതങ്കന്റെ ഭാര്യ ജാനു (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിത, വി.എസ്. ജയൻ, സുമ, പരേതനായ വി.എസ്. പവനൻ (മുൻ പ്രസിഡന്റ്, കൈതാരം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ജലേന്ദ്രൻ, കുഞ്ഞുമോൾ.