ആലുവ: തെക്കേവാഴക്കുളം ചിറയക്കാട്ട് മക്കാർ (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ചെമ്പാരത്തുകുന്ന് മഹൽ കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ. മക്കൾ: ഹാജറ, അൻസാർ. മരുമക്കൾ: ഷാജഹാൻ, സഫ്‌ന.