nabeesa-68

ആലുവ: സെമിനാരിപ്പടി കനാൽറോഡിൽ നാസർ മൻസിൽ (ചക്കാലകത്തൂട്ട്) പത്രം ഏജന്റ് പരീദ്കുഞ്ഞിന്റെ ഭാര്യ നബീസ (68) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് തോട്ടക്കാട്ടുകര ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഫാത്തിമബീവി, റംല, സഫിയ, നാസർ, നവാസ്. മരുമക്കൾ: നാസർ, സലാം, മാഹിൻ, രഹന, ഷഫീദ.