ammini-83

കുമ്പളങ്ങി: കോയബസാറിൽ ഞാവലിങ്കൽ അമ്മിണി പരമേശ്വരൻ (83) നിര്യാതയായി. മക്കൾ: സുമന, വിമല, ഉദയൻ, മുരളി. മരുമക്കൾ: ദിനേശൻ, തങ്ക, പരേതയായ മല്ലിക.