sreekumar-60

ആലുവ: പുളിഞ്ചോട്ട് കണ്ണാട്ട് വീട്ടിൽ ശ്രീകുമാർ (60) നിര്യാതനായി. ഭാര്യ: മായ. മക്കൾ: അക്ഷയ്, ശില്പ.