baby-83

കുമ്പളങ്ങി: പോളക്കൽ പരേതനായ പി.ജെ. സെബാസ്റ്റ്യന്റെ ഭാര്യ ബേബി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോളി സെബാസ്റ്റ്യൻ, മോളി ലിയോൺസ്, ഷാജു, ജീജ, ഷാജി. മരുമക്കൾ: വിരോണിക്ക, ലിയോൺസ്, സുനിത, ഡെന്നിസ്, മാക്‌സി