
എൻ. പറവൂർ: ഞാറക്കാട്ട് റോഡ് ശ്രീദളത്തിൽ പരേതനായ ദിവാകര പണിക്കരുടെ മകൻ സി.ഡി. വേണുഗോപാൽ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ്: പങ്കജാക്ഷിയമ്മ. ഭാര്യ: ഗീത (ആദർശ് വിദ്യാഭവൻ, പറവൂർ). മക്കൾ: നവനീത് (ഗൾഫ്), സാഫല്യ. മരുമക്കൾ: ആതിര, കിരൺ കുമാർ (മിലിറ്ററി സർവീസ്)