കോലഞ്ചേരി: പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൽ.പി, ഹൈസ്‌കൂൾ, ഫിസിക്കൽസയൻസ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ചൊവ്വാഴ്ച 10നും 11നും ഇടയിൽ അസൽ സർട്ടിഫിക്ക​റ്റും പകർപ്പും ബയോഡേറ്റയുമായി ഓഫീസിലെത്തണം.