കോലഞ്ചേരി: സൗത്ത് മഴുവന്നൂർ ഗവ. എൽ.പി സ്‌കൂളിൽ എൽ.പി വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.