കോലഞ്ചേരി: മുൻമന്ത്രി പോൾ പി. മാണിയുടെ പതിനഞ്ചാം ചരമവാർഷികത്തിൽ പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റി അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പോൾ പി. മാണി ട്രസ്​റ്റ് ചെയർമാൻ കെ.പി. ഗീവർഗീസ് ബാബു അദ്ധ്യക്ഷനായി.