baby70-tripunithura

തൃപ്പൂണിത്തുറ: ചാത്താരി കൂടിയത്ത് വീട്ടിൽ കുര്യാക്കോസിന്റെ ഭാര്യ ബേബി (70) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് തൃപ്പൂണിത്തുറ ഫൊറോന പള്ളിയിൽ. മകൻ: അൻഷോ.