bhargavi94

പൂത്തോട്ട: പറയിടത്തു വെളിയിൽ പരേതനായ നാരായണന്റെ ഭാര്യ ഭാർഗ്ഗവി (94 ) നിര്യാതയായി. മക്കൾ: പരേതയായ ആനന്ദവല്ലി, മദനൻ, സരസ്വതി, ഹരിദാസൻ, ഉണ്ണികൃഷ്ണൻ, സെൽവൻ, അജികുമാർ. മരുമക്കൾ: ഹരിദാസൻ, ശോഭ, സദാനന്ദൻ, ശ്രീദേവി, സുഭാഷിണി, ലത, അനിഷ.