പള്ളൂരുത്തി: കോണം ഇളയിച്ചിപറമ്പ് പരേതനായ പരമേശ്വരന്റെ ഭാര്യ അംബിക (79) നിര്യാതയായി. മക്കൾ: ആനന്ദ്, സന്തോഷ്, ആശ, അമ്പിളി. മരുമക്കൾ: പ്രീതി, സിനി, ശൈലേന്ദ്രൻ, തങ്കരാജ്.