mery-geroge80

വാഴക്കുളം: വടക്കേക്കുടി ജോർജ് ജോസഫിന്റെ ഭാര്യ മേരി ജോർജ് (റിട്ട. അദ്ധ്യാപിക, 80) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനാ പള്ളിയിൽ. മക്കൾ: മിനി (ബംഗളൂരു), സിനി (യു.കെ), റിനി (കൊച്ചി), ഷിനി (ബംഗളൂരു). മരുമക്കൾ: ടോമി, സണ്ണി, വിബിൻ, മെജോ.